Sunday, 22 August 2010

നല്ലോണം ഉണ്ടോണം

ഓണമാണ്.എല്ലാവരും നല്ലോണം ഉണ്ടോണം....

ഓണാശംസകള്‍  

കാക്കക്കൂട്ടിലെ കൂട്ടുകാരുടെ ഓണച്ചിന്തകള്‍ വായിക്കൂ:
1.ശ്വേതാംബരി
2.ഒയലിച്ച
3.മരീചിക
4.ഉപ്പുമാങ്ങ
5. Self Help

7 comments:

  1. കാവ്യയ്ക്കും കുടുംബാഗംങ്ങൾക്കും എന്റെ തിരുവോണാശംസകൾ..

    ReplyDelete
  2. നല്ലോണം ഉണ്ടു ട്ടോ.....

    ReplyDelete
  3. ഉണ്ടു ട്ടോ.....

    ReplyDelete
  4. onam undu orangippoyo , puthia post onnum illey

    ReplyDelete
  5. ഓണം കഴിഞ്ഞു പോയ സ്ഥിതിക്ക് ഇനിയെങ്ങനെ ആശംസിക്കും.അത് കൊണ്ട് കാവ്യക്ക് വിഷമം തോന്നാതിരിക്കാന്‍ ഈ സദ്യ ഞാന്‍ നല്ലോണം ഉണ്ടുട്ടോ.:)

    ReplyDelete
  6. സദ്യ ഉണ്ടവര്‍ക്കും ആശംസ നേര്‍ന്നവര്‍ക്കും ഒരായിരം നന്ദി..

    ReplyDelete